Asianet News MalayalamAsianet News Malayalam

വഞ്ചിക്കപ്പെട്ടത് അഞ്ച് സംസ്ഥാനങ്ങളിലെ നിക്ഷേപകര്‍; 2000 കോടി തട്ടിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്

നിക്ഷേപകരെ വഞ്ചിച്ച് പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിയെടുത്തത് 2000 കോടിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ആയിരത്തിലേറെ പേര്‍ വഞ്ചിതരായി. പണം വിദേശത്ത് നിക്ഷേപിച്ചുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.