പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ അന്തരിച്ചു


ഇന്ന് പുലര്‍ച്ച് 3.30ന് പള്ളുരുത്തിയെ വീട്ടിലായിരുന്നു മരണം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം.

Video Top Stories