കള്ളവോട്ട് കണ്ടെത്തിയ നാല് ബൂത്തുകളില്‍ ഞായറാഴ്ച റീപോളിംഗ്

കള്ളവോട്ട് നടന്ന നാലുബൂത്തുകളില്‍ റീപോളിംഗ് നടത്താന്‍ തീരുമാനിച്ചു. കാസര്‍കോട് മൂന്ന് ബൂത്തുകളിലും കണ്ണൂരിലെ ഒരു ബൂത്തിലും ഞായറാഴ്ചയാണ് റീപോളിംഗ് നടക്കുന്നത്.
 

Video Top Stories