Asianet News MalayalamAsianet News Malayalam

റെസ്‌റ്റോറന്റുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും അനുമതി നല്‍കാന്‍ സര്‍ക്കാര്‍

ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പുനരാരംഭിക്കുമെന്നും ശാരീരീക അകലം പാലിച്ച് റെസ്റ്റോറന്റുകള്‍ തുറക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഒരു യാത്രക്കാരനെന്ന നിലയില്‍ ഓട്ടോറിക്ഷകള്‍ നിയന്ത്രണങ്ങളോടെ അനുവദിക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.