രേണുരാജിന് പിന്നാലെ, കയ്യേറ്റം അന്വേഷിക്കുന്ന സംഘത്തെ മാറ്റിയ നടപടി പിന്‍വലിച്ചു
ദേവികുളം സബ്കളക്ടറെ മാറ്റിയതിന് പിന്നാലെ കയ്യേറ്റം അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സംഘത്തെ കൂട്ടത്തോടെ മാറ്റിയ വിവാദ നടപടി പിന്‍വലിച്ച് റവന്യൂ വകുപ്പ്. ചിന്നക്കനാല്‍ കയ്യേറ്റം അന്വേഷിക്കുന്ന സംഘത്തെയാണ് തിരിച്ചെടുക്കാന്‍ തീരുമാനിച്ചത്.