Asianet News MalayalamAsianet News Malayalam

നമ്മൾ ഗോദ്രയും കശ്മീരും അയോധ്യയും കണ്ടുകൊണ്ടിരിക്കുകയാണ്- റിമ കല്ലിങ്കൽ

ചുറ്റും നടക്കുന്നതെല്ലാം നമ്മൾ ഒരുപാട് നാളായി കണ്ടുകൊണ്ടിരിക്കുകയാണെന്നും ഒടുവിൽ എഴുന്നേറ്റ് നിന്ന് അത് ചോദ്യം ചെയ്തത് ഇവിടത്തെ വിദ്യാർത്ഥി സമൂഹമാണെന്നും പീപ്പിൾ ലോങ് മാർച്ചിൽ റിമ കല്ലിങ്കൽ. വിദ്യാർത്ഥികൾക്കൊപ്പം  നിൽക്കുകയല്ലാതെ നമുക്കിനി മറ്റ് വഴികളില്ലെന്നും അവർക്കൊപ്പം ശബ്ദമുയർത്തിക്കൊണ്ടിരിക്കുകയാണ് വേണ്ടതെന്നും   റിമ പറഞ്ഞു. 