ആര്‍ എല്‍ വി രാമകൃഷ്ണന്‍ സംഗീത നാടക അക്കാദമി വിവാദം; കെപിഎസി ലളിതയുടെ വാദം പൊളിയുന്നു

കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന് സംഗീത നാടക അക്കാദമിയില്‍ മോഹിനിയാട്ടത്തിന് അവസരം നിഷേധിച്ച വിവാദത്തില്‍ അക്കാദമി ചെയര്‍പേഴ്‌സണ്‍ കെപിഎസി ലളിതയുടെ വാദം പൊളിയുന്നു. രാമകൃഷ്ണനും കെപിഎസി ലളിതയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വന്നു. സെക്രട്ടറിയുമായി രാമകൃഷ്ണന്റെ കാര്യം സംസാരിച്ചിട്ടുണ്ടെന്നും അപേക്ഷ സമര്‍പ്പിച്ചോളൂ എന്നും കെപിഎസി ലളിത ഫോണില്‍ പറയുന്നുണ്ട്.

Video Top Stories