ജോസ് കെ മാണി തട്ടകം സംസ്ഥാനത്തേക്ക് മാറ്റണം; നയം വ്യക്തമാക്കി റോഷി അഗസ്റ്റിന്‍ എംഎല്‍എ

ജോസ് കെ മാണി തട്ടകം സംസ്ഥാനത്തേക്ക് മാറ്റണമെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. കാഞ്ഞിപ്പള്ളിയിലുള്‍പ്പടെ ആശങ്ക ഇല്ലെന്ന് റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. താന്‍ ഇടുക്കിയില്‍ നിന്ന് മാറേണ്ട കാര്യമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. 
 

Video Top Stories