Asianet News MalayalamAsianet News Malayalam

ചവറയിലെ സ്ഥാനാര്‍ത്ഥിയായി ഷിബു ബേബി ജോണിനെ തീരുമാനിച്ച് ആര്‍എസ്പി

ചവറ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഷിബു ബേബി ജോണിനെ ആര്‍എസ്പി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. തീരുമാനം കേന്ദ്രകമ്മിറ്റി അംഗീകരിക്കുകയും ചെയ്തു.