കഴിഞ്ഞ വര്‍ഷം അയ്യപ്പന്മാര്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ ഇത്തവണ മാറ്റി; ശബരിമലയിലെ സജ്ജീകരണങ്ങളെക്കുറിച്ച് പത്തനംതിട്ട കളക്ടര്‍

ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുകയെന്നതായിരുന്നു പ്രഥമ പരിഗണനയെന്ന് പത്തനംതിട്ട കളക്ടര്‍ പിബി നൂഹ്. അടിസ്ഥാന സൗകര്യങ്ങളില്ലായെന്ന് കഴിഞ്ഞ തവണ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തവണ അത് പരിഹരിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

Video Top Stories