ശബരിമല തീര്‍ത്ഥാടനം പൂര്‍ണ്ണമായും ഓണ്‍ലൈനാക്കാന്‍ പദ്ധതി
ശബരിമലയില്‍ തിരുപ്പതി മോഡല്‍ ദര്‍ശനത്തിനായി പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഡിജിറ്റലൈസ്ഡ് പില്‍ഗ്രിം മാനേജ്‌മെന്റ് സിസ്റ്റമെന്ന പേരില്‍ പൊലീസും ദേവസ്വവും കെഎസ്ആര്‍ടിസിയും ചേര്‍ന്നാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്.