'ആത്മഹത്യക്ക് പിന്നില്‍ ചെയര്‍പേഴ്‌സണ്‍ ഉള്‍പ്പെടെയുള്ളവരുടെ മാനസിക പീഡനം'; സാജന്റെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

നഗരസഭ ചെയര്‍പേഴ്‌സനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ആത്മഹത്യാപ്രേരണയ്ക്ക് കേസെടുക്കണമെന്നാണ് സാജന്റെ ഭാര്യ പരാതി നല്‍കിയത്. മുഖ്യമന്ത്രിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
 

Video Top Stories