'ജോസ് ടോം പട്ടികളെന്ന് വിളിച്ചാല്‍ ഞങ്ങള് പട്ടികളാകില്ല'; രൂക്ഷ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് നേതാവ്
ജോസ് ടോമിന്റെ സംസ്‌കാരവും നാക്കുമാണ് പാലായിലെ യുഡിഎഫ് പരാജയത്തിന് കാരണമായതെന്ന് കേരള കോണ്‍ഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പില്‍. പി ജെ ജോസഫും സി എഫ് തോമസും ശരിയാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് കൂടെനില്‍ക്കുന്നത്.ജോസ് ടോമിനെ യഥാര്‍ത്ഥത്തില്‍ നേര്‍ച്ചക്കോഴി ആക്കുകയായിരുന്നുവെന്നും സജി പറഞ്ഞു.