Asianet News MalayalamAsianet News Malayalam

സാക്ഷരതാ പ്രവര്‍ത്തകന്‍ സാക്ഷരതാ ദിനത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

Sep 8, 2021, 5:38 PM IST

രാവും പകലുമില്ലാതെ കഴിഞ്ഞ 22 വര്‍ഷമായി സാക്ഷരതാ പ്രസ്ഥാനത്തിനായി ബാലകൃഷ്ണന്‍ സജീവമാണ്. ആറ് മാസമായി ഓണറേറിയം കുടിശ്ശികയാണ്. 


 

Video Top Stories