Asianet News MalayalamAsianet News Malayalam

സനൽകുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ; സ്‌ഥിരീകരിച്ച് കമ്മീഷണർ

പാറശ്ശാലയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി സ്‌ഥിരീകരിച്ച് കൊച്ചി സിറ്റി കമ്മീഷണർ 

സംവിധായകൻ സനൽകുമാർ ശശിധരൻ പൊലീസ് കസ്റ്റഡിയിൽ, പാറശ്ശാലയിൽ നിന്ന് കസ്റ്റഡിയിലെടുത്തതായി സ്‌ഥിരീകരിച്ച് കൊച്ചി സിറ്റി കമ്മീഷണർ