ചാലിയാർ മുക്കിയത് സ്വപ്‌നങ്ങൾ; ചെറുകിട ചെരുപ്പ് നിർമ്മാണ യൂണിറ്റുകൾക്ക് നഷ്ടം 80 കോടിയിലേറെ

കോഴിക്കോടുള്ള ആയിരത്തിലധികം ചെറുകിട ചെരുപ്പ് നിർമ്മാണ യൂണിറ്റുകളിലാണ് വെള്ളം കയറി സാധനങ്ങൾ മുഴുവൻ നശിച്ചത്. ഇൻഷുറൻസ് പരിരക്ഷ പോലുമില്ലാത്ത യൂണിറ്റുകളാണ് ഈ മേഖലയിൽ അധികവും. 

Video Top Stories