അതിർത്തിയും രാജ്യ സുരക്ഷയും പോലെ കുടിയേറ്റക്കാരോടുള്ള നിലപാടും പ്രധാനമെന്ന് സത്യ നദെല്ല

പൗരത്വ നിയമഭേദഗതിയെ വിമർശിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല.  ആളുകൾ എതിർസ്വരം ഉയർത്തുന്നത് ആശ്വാസകരമാണ് എന്നും താൻ ഏത് പക്ഷത്താണ് എന്ന കാര്യം വ്യക്തമാണ് എന്നും സത്യ നദെല്ല ട്വീറ്റ് ചെയ്തു. 

Video Top Stories