കണ്ണിന് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് അമ്മ എത്തിയ ശേഷം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പരാതി

കോഴിക്കോട് മണല്‍വയല്‍ എല്‍പി സ്‌കൂളില്‍ സഹപാഠി കണ്ണില്‍ പേന കൊണ്ട് കുത്തിയ കുട്ടിയെ അധികൃതര്‍ ആശുപത്രിയില്‍ എത്തിച്ചില്ലെന്ന് പരാതി. ഉച്ചയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് വൈകിട്ട് അമ്മ എത്തിയതിന് ശേഷമാണ്.
 

Video Top Stories