നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്നെടുത്തു; അശ്രദ്ധയില്‍ ഉണ്ടായ അപകടം, വീഡിയോ
കോട്ടയം ജില്ലയിലെ തെങ്ങണയിലാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന കാര്‍ പെട്ടെന്ന് വളച്ചെടുത്തപ്പോള്‍ സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ദമ്പതിമാരെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. കാര്‍ ഡ്രൈവര്‍ക്കും നിസാര പരിക്കേറ്റു.