Asianet News MalayalamAsianet News Malayalam

'എസ്എഫ്‌ഐയുടെ അക്രമരാഷ്ട്രീയം തടയുക'; യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്

എസ്എഫ്‌ഐയുടെ ഫാസിസ്റ്റ് രീതി അവസാനിപ്പിക്കുക, വിദ്യാര്‍ത്ഥി സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു യൂണിവേഴ്‌സിറ്റി കോളേജിലേക്ക് എസ്ഡിപിഐ മാര്‍ച്ച്. ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.