ഇടിച്ചിട്ട കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ പാതിവഴിയില്‍ കാര്‍ യാത്രക്കാര്‍ ഇറക്കിവിട്ടു: ഏഴാം ക്ലാസുകാരന് മരണം

പാലക്കാട് അമിതവേഗതയിലെത്തിയ കാര്‍ ഇടിച്ച് ഏഴാം ക്ലാസുകാരനായ സുജിത്താണ് മരണപ്പെട്ടത്. കാറില്‍ തന്നെ ആശുപത്രിയില്‍ പോകവേ, കാറിന്റെ ടയറിന്റെ പങ്ചര്‍ ആണെന്ന് കാട്ടി കുട്ടിയെ വഴിയിലിറക്കുകയായിരുന്നു.
 

Video Top Stories