വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മട്ടാഞ്ചേരി എസിപിക്ക് എതിരെ കേസ്
മട്ടാഞ്ചേരി എസിപി പി എസ് സുരേഷ് കുമാറിന് എതിരെ ലൈംഗീക അതിക്രമ കേസ് എടുത്തിരിക്കുന്നത്.പട്ടാമ്പി സിഎ ആയിരിക്കെ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി