'എസ്എഫ്ഐക്കാര് പിള്ളേരുടെ മെക്കിട്ടെങ്ങാൻ നീയൊക്കെ ചൊരണ്ടാൻ വന്നാൽ'; പൊലീസിനെ ഭീഷണിപ്പെടുത്തി എസ്എഫ്‌ഐക്കാർ
പാലാ പോളിടെക്നിക് കോളേജിൽ കെഎസ്‌യു-എസ്എഫ്ഐ സംഘർഷത്തെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനെ ഭീഷണിപ്പെടുത്തി എസ്എഫ്ഐ പ്രവർത്തകർ. സംഭവത്തിൽ മൂന്ന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തു.