Asianet News MalayalamAsianet News Malayalam

എസ്എഫ്‌ഐ വാലന്റൈന്‍സ് ഡേ ആഘോഷത്തിനിടെ പരിപാടിയുമായി കെഎസ്‌യു, സംഘര്‍ഷം; വീഡിയോ

എറണാകുളം ലോ കോളേജില്‍ എസ്എഫ്‌ഐ -കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. വാലന്റൈന്‍സ് ഡേ പരിപാടിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.