'അവന്‍ പറഞ്ഞിരുന്നു എസ്എഫ്‌ഐക്കാര്‍ തന്നെ അടിക്കുമെന്ന്':കുത്തേറ്റ അഖിലിന്റെ അച്ഛന്‍

ഒന്നര വര്‍ഷം മുമ്പും കോളേജില്‍ വെച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മകനെ ആക്രമിച്ചുവെന്ന് കുത്തേറ്റ അഖിലിന്റെ അച്ഛന്‍ ചന്ദ്രന്‍. കാന്റീനില്‍ വെച്ച് ഉച്ചത്തില്‍ പാട്ട് പാടിയതാണ് കത്തികുത്തിലേക്ക് നയിച്ചതെന്നും അച്ഛന്‍.
 

Video Top Stories