'കണ്ണിനടിച്ച് പൊട്ടിക്കാന്‍ പൊലീസിന് എന്ത് അധികാരം'; നടുറോഡില്‍ കുത്തിയിരുന്ന് എംഎല്‍എമാര്‍, അറസ്റ്റ് ചെയ്തു


യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടെയുണ്ടായ പൊലീസ് അതിക്രമത്തിനെതിരെ പ്രതിഷേധവുമായി ഷാഫി പറമ്പിലും ശബരീനാഥനും. പൊലീസ് ആസ്ഥാനത്ത് മുന്നില്‍ പരിക്കേറ്റ പ്രവര്‍ത്തകരുടെ ചിത്രം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി.
 

Video Top Stories