Asianet News MalayalamAsianet News Malayalam

'എന്തുകൊണ്ട് ഈ കമ്പനിയെക്കുറിച്ച് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞില്ല?' ഷാഫി പറമ്പില്‍

സ്പ്രിംക്ലര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എംഎല്‍എ. ആരോഗ്യവിവരങ്ങള്‍ മറ്റൊരു കമ്പനിക്ക് കൊടുക്കുമ്പോള്‍ ഐസിഎംആറിന്റെ എത്തിക്‌സ് കമ്മിറ്റിയുടെ അനുമതി വേണം, എന്നാല്‍ ഇവിടെ അത്തരത്തില്‍ അനുമതി വാങ്ങിയിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു