പറഞ്ഞിട്ടും കേള്‍ക്കാതെ നാട്ടിലേക്കുള്ള അവസരം മറ്റൊരാള്‍ക്ക് നിധിന്‍ നല്‍കി ;ഷാഫി പറമ്പില്‍ പറയുന്നു

പ്രസവ വേദന സഹിക്കാന്‍ കഴിയുന്ന ആതിരക്ക് പക്ഷെ മരണവേദന സഹിക്കാന്‍ ആകില്ല... അതാണ് ആശുപത്രിയില്‍ ആക്കിയതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.അവനവന്റെ കാര്യം നോക്കാതെ പോയൊരു മനുഷ്യസ്‌നേഹിയാണ് നിധിന്‍ എന്നും ഷാഫി പറയുന്നു

Video Top Stories