Asianet News MalayalamAsianet News Malayalam

ഷഹല ഷെറിന് പാമ്പ് കടിയേറ്റ സ്‌കൂള്‍ കെട്ടിടത്തില്‍ ഇനി ക്ലാസ് നടത്തില്ല, പൊളിക്കാന്‍ തീരുമാനം

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന് പാമ്പുകടിയേറ്റ സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ്മുറിയടക്കം സ്‌കൂള്‍ കെട്ടിടത്തിന്റെ ഭാഗം പൊളിച്ചുനീക്കാന്‍ ബത്തേരി മുനിസിപ്പാലിറ്റിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. സ്‌കൂളിലെ യുപി വിഭാഗത്തിന് ഒരാഴ്ച കൂടി അവധി നല്‍കാനും തീരുമാനമായിട്ടുണ്ട്.