ഷരീഫിന് ഒരിക്കലും അങ്ങനെ ചെയ്യാൻ പറ്റില്ലെന്ന് സഹോദരൻ
ബ്ലാക്ക്മെയിൽ കേസിൽ പ്രധാനപ്രതി എന്ന കരുതുന്ന ഷരീഫ് നിരപരാധിയാണെന്നും ഇവരുടെ ബന്ധുവായ റഫീഖ് ആണ് മുഖ്യസൂത്രധാരനെന്നും ഷരീഫിന്റെ സഹോദരൻ ഷഫീഖ്. റഫീഖിനൊപ്പം ഡ്രൈവറായി മാത്രമാണ് ഷരീഫ് പോയിട്ടുള്ളതൊന്നും കുടുംബം പറഞ്ഞു.