വഴിയരികില്‍ കാത്തുനിന്ന് അച്ഛനും അമ്മയും; വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി നിയുക്ത എംഎല്‍എ, വീഡിയോ

shanimol osman
Oct 25, 2019, 2:22 PM IST

54 വര്‍ഷത്തിന് ശേഷം കോണ്‍ഗ്രസ് അരൂരില്‍ വിജയക്കൊടി പാറിച്ചു. ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചു. ആഘോഷ റാലിക്കിടെ ഷാനിമോളെ കാണാനെത്തിയ അമ്മയുടെയും അച്ഛന്റെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്. റോഡില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അവരെ കണ്ടയുടന്‍ തുറന്ന ജീപ്പില്‍ നിന്നുമിറങ്ങി ഷാനിമോള്‍ അവരെ കെട്ടിപ്പിടിക്കുകയായിരുന്നു.

Video Top Stories