വിഷുദിനത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന്റെ തലപൊട്ടി

വിഷുദിനത്തില്‍ രാവിലെ തിരുവനന്തപുരം ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാര നേര്‍ച്ചക്കിടെ ശശി തരൂരിന്റെ തലയില്‍ ത്രാസ് പൊട്ടിവീണു. തലയ്ക്ക് പരിക്കേറ്റ തരൂരിനെ ജനറല്‍ ആശുപത്രിയിലെത്തിച്ചു. തലയില്‍ ആറ് തുന്നലിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
 

Video Top Stories