മാലി ദ്വീപില്‍ നിന്നുള്ള കപ്പല്‍ കൊച്ചിയില്‍; ഗര്‍ഭിണികളും ഭിന്നശേഷിക്കാരും പുറത്തേക്ക്, പരിശോധന തുടരുന്നു

മാലി ദ്വീപില്‍ നിന്നും പ്രവാസികളുമായി എത്തിയ ഐഎഎന്‍എസ് ജലാശ്വ കൊച്ചിയില്‍ നങ്കൂരമിട്ടു. 698 യാത്രക്കാരില്‍ 440 പേര്‍ മലയാളികളാണ്. ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായി എത്തിയ കപ്പലില്‍ നിന്നും യാത്രക്കാര്‍ പുറത്തേക്ക് ഇറങ്ങി തുടങ്ങി. ജില്ലാ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകാന്‍ കെഎസ്ആര്‍ടിസി, ആംബുലന്‍സ് തുടങ്ങിയവയെല്ലാം സജ്ജമാണ്.

Video Top Stories