ഉഴിച്ചിലും പിഴിച്ചിലുമായി ശിവശങ്കര്‍ തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍


എം ശിവശങ്കർ തിരുവനന്തപുരത്ത് വഞ്ചിയൂരുള്ള ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍. കഴിഞ്ഞ 19 മുതല്‍ ഇവിടെ ചികിത്സയിലാണ് ശിവശങ്കര്‍. കടുത്ത നടുവേദനയ്ക്കായുള്ള ചികിത്സയിലാണ് അദ്ദേഹം. അടുത്ത ഏഴ് ദിവസം കൂടി അദ്ദേഹത്തിന് ചികിത്സ വേണമെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നാണ് സൂചന.
 

Video Top Stories