അവശ്യസാധനങ്ങള്‍ വാങ്ങാനുള്ള കടകള്‍ തുറന്നു; സൂപ്പര്‍ സ്പ്രഡ് ഉള്ള പൂന്തുറയില്‍ സ്ഥിതി ശാന്തം

പൂന്തുറയില്‍ കടകള്‍ രാവിലെ 7 മുതല്‍ വൈകിട്ട് 5 മണിവരെ തുറക്കും. ഇവിടെ മരുന്നുകള്‍ എത്തിക്കാനായി പ്രത്യേക മൊബൈല്‍ യൂണിറ്റ് പ്രവര്‍ത്തിക്കുന്നു. ഇന്നലെ പ്രതിഷേധവുമായി നാട്ടുകാര്‍ ഇവിടെ നിരത്തില്‍ ഇറങ്ങിയിരുന്നു.

Video Top Stories