Asianet News MalayalamAsianet News Malayalam

ഗോപിനാഥ് മുതുകാടിന്റെ 45 വര്‍ഷം നീളുന്ന മാന്ത്രിക ജീവിതം വെളളിത്തിരയില്‍

നിലമ്പൂരിലെ വേദികളില്‍ നിന്ന് തുടങ്ങി മാജിക്കിന്റെ ലോകത്തെ പരമോന്നത ബഹുമതിയായ മെര്‍ലില്‍ അവാര്‍ഡ് വരെ എത്തി നില്‍ക്കുന്നു ഗോപിനാഥ് മുതുകാടിന്റെ മാന്ത്രിക ജീവിതം. പ്രജീഷ് പ്രേമാണ് 'ദി റിയല്‍ ലൈഫ് മജീഷ്യന്‍' എന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍