സിസ്റ്റർ അഭയ കേസ്; മരണകാരണം തലക്കേറ്റ അടിയെന്ന് ഫൊറൻസിക് വിദഗ്ധൻ
സിസ്റ്റർ അഭയയുടെ മരണകാരണമായത് തലയിലേറ്റ മുറിവുകളാണ് എന്ന ഫൊറൻസിക് വിദഗ്ധൻ ഡോ എസ് കെ പഥക്. എന്നാൽ തലയിലുണ്ടായ മുറിവുകൾ കിണറ്റിൽ വീണപ്പോൾ ഉണ്ടായതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.