ശിവരഞ്ജിത്തും നസീമും കുറ്റം സമ്മതിച്ചതായി പൊലീസ്

യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതായി സമ്മതിച്ചെന്ന് അന്വേഷണ സംഘം. പിടിയിലായ ആദ്യപ്രതികള്‍ രണ്ടുപേരും കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
 

Video Top Stories