ലൈഫിലും ഇടപെട്ട് ശിവശങ്കര്‍; റെഡ്ക്രസന്റിനായി ശരവേഗത്തിലുള്ള ഉന്നത ഇടപെടല്‍

യുഎഇയിലെ റെഡ്ക്രസന്റിന് വടക്കാഞ്ചേരിയിലെ ലൈഫ് പദ്ധതി കൈമാറാന്‍ മുന്‍കൈ എടുത്തത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. റെഡ് ക്രസന്റിന് താത്പര്യമുണ്ടെന്ന കത്ത് ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേദിവസമാണ് ശിവശങ്കര്‍ ലൈഫ് മിഷന് നല്‍കുന്നത്. ധാരണാപത്രത്തിന്റെ കരട് കൈമാറിയത് ഒപ്പിടുന്ന ദിവസം രാവിലെ മാത്രം.
 

Video Top Stories