'ഷര്‍ട്ടും മൊബൈലും അവന്റെയല്ല'; കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയതില്‍ വഴിത്തിരിവ്

കോട്ടയത്ത് അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം മകന്റേതല്ലെന്ന് കാണാതായ ജിഷ്ണുവിന്റെ മാതാപിതാക്കള്‍. ഷര്‍ട്ടും മൊബൈലും മകന്റെയല്ലെന്ന് ജിഷ്ണുവിന്റെ അമ്മ പറഞ്ഞു. മാലയെടുക്കാന്‍ വേണ്ടി ആരെങ്കിലും അപായപ്പെടുത്തിയോ എന്ന് സംശയമുണ്ടെന്നും കാടുപിടിച്ച് കിടക്കുന്ന ഈ പ്രദേശത്തേക്ക് ജിഷ്ണു വരാന്‍ സാധ്യതയില്ലെന്നും അമ്മ പറഞ്ഞു. മാതാപിതാക്കളെ സ്ഥലത്ത് എത്തിച്ച് പൊലീസ് പരിശോധന നടത്തി.
 

Video Top Stories