'അവനെ അടിച്ചേല്‍പ്പിച്ചതാണ്, ഒരിക്കലും ചെയ്യില്ല'; പൊലീസിനെതിരെ സൂരജിന്റെ മാതാപിതാക്കള്‍

കൊല്ലം അഞ്ചലില്‍ ഉത്ര മരിച്ച സംഭവത്തില്‍ സൂരജിനെ കുറ്റം അടിച്ച് ഏല്‍പ്പിച്ചതെന്ന് മാതാപിതാക്കള്‍. പൊലീസ് മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചതാണ്. അവനെ അറിയുന്ന ഒരു മനുഷ്യനും ഇങ്ങനെ ചെയ്യുമെന്ന് പറയില്ലെന്നും സൂരജിന്റെ അമ്മ പറഞ്ഞു. ഇന്ന് രാവിലെ സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
 

Video Top Stories