പുത്തുമല ഉരുൾപൊട്ടൽ; നായ്ക്കളെ ഉപയോഗിച്ചുള്ള തെരച്ചിലും ഫലം ചെയ്തില്ല

പുത്തുമലയിലെ ഉരുൾപൊട്ടലിൽ കാണാതായവരെ കണ്ടെത്താൻ ഭൂപടം ഉപയോഗിച്ചുള്ള തെരച്ചിലും നായകളെ ഉപയോഗിച്ചുള്ള തെരച്ചിലും ഫലം കണ്ടില്ല. ചെളിയിൽ നായകളും പുതഞ്ഞുപോകുന്നതിനാൽ തെരച്ചിൽ സാധ്യമാവുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. 

Video Top Stories