Asianet News MalayalamAsianet News Malayalam

ഒരു ബൈക്കുപയോഗിച്ച് ഇൻഷുറൻസ് തട്ടിപ്പ് സംഘം ഉണ്ടാക്കിയത് നിരവധി കേസുകൾ

 സെബാസ്റ്റ്യന്റെ വാഹനത്തിന്റെ പേരിൽ ഇൻഷുറൻസ് തട്ടിപ്പ് സംഘം ഉണ്ടാക്കിയത് അഞ്ച് വ്യാജ അപകട കേസുകൾ!

First Published Apr 30, 2022, 12:20 PM IST | Last Updated Apr 30, 2022, 12:20 PM IST

തിരുവനന്തപുരം കുന്നുകുഴിയിലെ സെബാസ്റ്റ്യന്റെ വാഹനത്തിന്റെ പേരിൽ ഇൻഷുറൻസ് തട്ടിപ്പ് സംഘം ഉണ്ടാക്കിയത് അഞ്ച് വ്യാജ അപകട കേസുകൾ!