ഞങ്ങള്‍ അടിക്കാന്‍ പോകുന്ന ഗോളുകള്‍ തടുക്കാന്‍ മറുവശത്ത് ആളില്ലെന്ന് ശോഭ സുരേന്ദ്രന്‍
പുതിയ സംസ്ഥാന പ്രസിഡന്റിനെക്കുറിച്ച് ആശയക്കുഴപ്പമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍. ഉചിതമായ നേതൃനിരയെ കേന്ദ്രം തീരുമാനിക്കുമെന്നും ശോഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.