Asianet News MalayalamAsianet News Malayalam

പെരുന്നാള്‍ കാലത്ത് നാട്ടിലെത്താനിരിക്കുന്ന പ്രവാസികളുടെ യാത്രാക്കൂലി ആദ്യം പരിഗണിക്കുമെന്ന് വി മുരളീധരന്‍

കേന്ദ്രമന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ ആദ്യം മുന്നില്‍ വരുന്ന വിഷയം വിമാന യാത്രാക്കൂലി വര്‍ധനവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. മൂന്ന് മാസമായി ദുബായിലെ കമ്പനിയില്‍ ശമ്പളം കിട്ടാത്ത മലയാളികളുടെ പ്രശ്‌നവും പരിഹരിച്ചെന്ന് മുരളീധരന്‍.