Asianet News MalayalamAsianet News Malayalam

കരണത്തടിച്ചു, നിലത്തിട്ട് ചവിട്ടി, മുണ്ടുരിഞ്ഞു;മദ്യലഹരിയില്‍ മകൻ അച്ഛനോട് ചെയ്തത്

മാവേലിക്കരയില്‍ മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ അച്ഛനെ മര്‍ദിച്ച മകനെതിരെ വധശ്രമത്തിന് കുറത്തികാട് പൊലീസ് കേസ് എടുത്തു. മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേ തുടര്‍ന്ന് സ്വമേധയാ പൊലീസ് കേസ് എടുക്കുകയായിരുന്നു.