സ്വത്ത് വീതം വെച്ചതില്‍ തര്‍ക്കം: മാവേലിക്കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം

മാവേലിക്കര ചുനക്കരയില്‍ വൃദ്ധ മാതാവിനെ മകന്‍ ക്രൂരമായി മര്‍ദിച്ചു. സ്വത്ത് ഭാഗം വെക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. മുന്‍ സൈനിക ഉദ്യോഗസ്ഥനായ ബാലകൃഷ്ണന്‍ നായരാണ് അമ്മയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനമേറ്റ ഭവാനി അമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
 

Video Top Stories