കരമനയിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിക്കാൻ പ്രത്യേക പൊലീസ് സംഘം
തിരുവനന്തപുരം കരമനയിലെ ദുരൂഹമരണങ്ങളും ഭൂമിതട്ടിപ്പും അന്വേഷിക്കാൻ തിരുവനന്തപുരം ക്രൈം ഡെപ്യൂട്ടി കമ്മീഷണർ മുഹമ്മദ് ആരിഫിന്റെ നേതൃത്വത്തിൽ പ്രത്യേക പൊലീസ് സംഘം. ഭൂമി തട്ടിപ്പിൽ മുൻ കളക്ടർ മോഹൻദാസ് ഉൾപ്പെടെ പന്ത്രണ്ട് പേർക്കെതിരെ കേസെടുത്തു.