Asianet News MalayalamAsianet News Malayalam

കല്ലടയുടെ അമിത വേഗത്തിന് എതിരെ 1250 കേസുകള്‍; പിഴയടക്കാതെ നിയമത്തിനെ വെല്ലുവിളിക്കുന്നു

സുരേഷ് കല്ലട ഗ്രൂപ്പിന്റെ ബസുകള്‍ സകല നിയമങ്ങളും കാറ്റില്‍പ്പറത്തി നമ്മുടെ നിരത്തിലൂടെ പാഞ്ഞതിന്റെ കണക്കുകള്‍ ഞെട്ടിക്കുന്നതാണ്