ശ്രീകണ്ഠാപുരത്ത് വെള്ളമിറങ്ങി; എല്ലാം നശിച്ച അവസ്ഥയില്‍ എന്ത് ചെയ്യണമെന്നറിയാതെ ജനങ്ങള്‍

വെള്ളമിറങ്ങിത്തുടങ്ങിയതോടെ കടകള്‍ വൃത്തിയാക്കുകയാണ് ശ്രീകണ്ഠാപുരത്തെ വ്യാപാരികള്‍. ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായതെന്ന് വ്യാപാരികള്‍ പറയുന്നു. വര്‍ഷങ്ങളായി സമ്പാദിച്ചതൊക്കെയും വെള്ളം കവര്‍ന്നതിന്റെ ദുഃഖത്തിലാണ് ജനങ്ങള്‍. 

Video Top Stories